HomeUncategorized
Uncategorized
Crime
എസ്.ഐ അനീഷ് വിജയൻ എവിടെ…! രണ്ടു ദിനം കഴിഞ്ഞിട്ടും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ കണ്ടെത്താനായില്ല; ആശങ്കയോടെ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ; പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു
കോട്ടയം : വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ഗ്രേഡ് എസ്.ഐ അനീഷ് വിജയനായി അന്വേഷണം ആരംഭിച്ച് പൊലീസ്. അനീഷിനെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കോട്ടയം...
Kottayam
എസ്.എഫ്.ഐ കോട്ടയം ഏരിയ സമ്മേളനം ഏപ്രിൽ 27 ഞായറാഴ്ച നാട്ടകം ഗവ.കോളേജിൽ
കോട്ടയം: എസ്.എഫ്.ഐ കോട്ടയം ഏരിയ സമ്മേളനം ഏപ്രിൽ 27 ഞായറാഴ്ച നാട്ടകം ഗവ.കോളേജിൽ നടക്കും. എസ്.എഫ്.ഐ സംസ്ഥാന ജോ.സെക്രട്ടറി ആദർശ് എസ്.കെ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Crime
ഏറ്റുമാനൂരില്‍ പൊലീസിന്റെ മയക്കുമരുന്ന് വേട്ട വീണ്ടും; കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന ആംപ്യൂളിനു സമാനമായ വസ്തു പിടിച്ചെടുത്തു; പരിശോധനയ്ക്ക് ശേഷം നടപടിയെടുക്കും
കോട്ടയം: ഏറ്റുമാനൂരില്‍ വീണ്ടും പൊലീസിന്റെ മയക്കുമരുന്ന് വേട്ട. കൊറിയറില്‍ കടത്തിക്കൊണ്ടു വന്ന ആംപ്യൂളുകള്‍ എന്ന് സംശയിക്കുന്ന പാക്കറ്റ് പൊലീസ് സംഘം പിടികൂടി. കഴിഞ്ഞ ആഴ്ച ആംപ്യൂളുകളുമായി പിടിയിലായ യുവാവ് ഓര്‍ഡര്‍ ചെയ്തതാണ് എന്ന്...
Obit
ഇലയ്ക്കാട് കളത്തൂര് (മഠത്തിൽ) അശോകൻ എം എസ്
ഇലയ്ക്കാട് കളത്തൂര് (മഠത്തിൽ) അശോകൻ എം എസ് (58) നിര്യാതനായി, സിഐഎം കടപ്ലാമറ്റം ലോക്കൽ കമ്മിറ്റി അംഗം, സിഐടിയു കോടിനേഷൻ ഏരിയ കമ്മിറ്റി അംഗവും , മുൻ പഞ്ചായത്ത് കൺവീനറും , ബിഎസ്എൻഎൽ...
General News
കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി കൊശവളവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ റോഡിൽ നിന്നും താഴ്ചയിലേയ്ക്ക് മറിഞ്ഞു; പരിക്കേറ്റ താഴത്തങ്ങാടി സ്വദേശികളായ ദമ്പതിമാരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: കുമരകം റോഡിൽ താഴത്തങ്ങാടി കൊശവളവിൽ നിയന്ത്രണം നഷ്ടമായ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. താഴത്തങ്ങാടി സ്വദേശികളായ ദമ്പതിമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. താഴത്തങ്ങാടി പറങ്ങാട്ട്താഴത്ത് ബെന്നി പി കുരുവിള (59),...