HomeUncategorized

Uncategorized

കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച മൂലവട്ടം സ്വദേശിയായ രതീഷിന്റെ സംസ്‌കാരം അൽപ സമയത്തിനകം; സംസ്‌കാര സമയത്തിൽ മാറ്റം; ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്‌കാരം നടക്കും

കോട്ടയം: കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച മൂലവട്ടം സ്വദേശിയായ യുവാവിന്റെ സംസ്‌കാരം അൽപ സമയത്തിന് അകം നടക്കും. മൂലവട്ടം കുറ്റിക്കാട് തടത്തിൽ രതീഷ് കെ.പ്രസാദാണ് (43) കഴിഞ്ഞ ദിവസം കർണ്ണാടകയിലുണ്ടായ അപകടത്തിൽ മരിച്ചത്. രതീഷിന്റെ...

കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച രതീഷിന് വിടനൽകാനൊരുങ്ങി നാട്; മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിയ്ക്കും; സംസ്‌കാരം നാളെ ഏപ്രിൽ 11 വെള്ളിയാഴ്ച

കോട്ടയം: കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ച രതീഷിന് വിടനൽകാനൊരുങ്ങി നാട്. മൂലവട്ടം കുറ്റിക്കാട് പ്രദേശത്തെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു രതീഷ്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയുണ്ടായ അപകടത്തിലാണ്...

ടച്ചിങ്ങ് വെട്ട് : പൂവൻതുരുത്ത് വ്യവസായ മേഖലയിൽ നാളെ ഏപ്രിൽ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

മൂലേടം : നാട്ടകം വൈദ്യുതി സെക്ഷൻ്റെ പരിധിയിൽ ടച്ചിംഗിൻ്റെ ഭാഗമായി പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നാളെ ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11:30 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം തിരുവഞ്ചൂരിലെ ജുവനൈൽ ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി; കേസെടുത്ത് അന്വേഷണം ആരംഭിച്ച് അയർക്കുന്നം പൊലീസ്

കോട്ടയം: തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ നിന്നും മൂന്നു കുട്ടികളെ കാണാതായി. മൂന്നു പേരും ജുവനൈൽ ഹോമിൽ നിന്നും ചാടിയതായാണ് റിപ്പോർട്ട്. പുതുപ്പള്ളി സ്വദേശി അഖിൽ ദിൽസൺ, അയർക്കുന്നം സ്വദേശി അഭിനവ് കൃഷ്ണ, കൂരോപ്പട...

കോട്ടയം ഇല്ലിക്കലിൽ രോഗിയായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം; ബൈക്കിൽ വന്നിറങ്ങി പ്രകോപനമൊന്നുമില്ലാതെ യുവാവിനെ മർദിച്ചു; അക്രമിയെ കൈകാര്യം ചെയ്ത് പൊലീസിനു ഏൽപ്പിച്ചത് സ്വകാര്യ ബസ് ജീവനക്കാർ; അക്രമത്തിന്റെ വീഡിയോ...

കോട്ടയം: ഇല്ലിക്കലിൽ രോഗിയായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിൽ വന്നിറങ്ങിയ അക്രമി പ്രകോപനം ഒന്നുമില്ലാതെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽ എബ്രഹാം നടത്തുന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics