HomeUncategorized
Uncategorized
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് രണ്ട് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ദേവപുരം, കൊത്തല സ്‌കൂൾ.ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം...
General News
കോട്ടയം നഗരസഭ നാട്ടകം സോണൽ ഓഫിസിൽ രണ്ടാം ദിവസവും വൈദ്യുതിയില്ല; തിങ്കളാഴ്ച ഊരിയ ഫ്യൂസ് പുനസ്ഥാപിച്ചില്ല; ഫ്യൂസ് പുനസ്ഥാപിക്കാത്തത് ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് ; ബില്ലിനുള്ള ചെക്ക് നൽകിയതായി കോട്ടയം നഗരസഭ
കോട്ടയം: നഗരസഭ നാട്ടകം സോണൽ ഓഫിസിലെ വൈദ്യുതി ബന്ധം രണ്ടാം ദിവസവും പുനസ്ഥാപിച്ചില്ല. വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് വിച്ഛേദിച്ച കണക്ഷനാണ് ഇതുവരെയും പുനസ്ഥാപിക്കാതിരുന്നത്. ഇന്നലെ തന്നെ വൈദ്യുതി ബില്ലിനുള്ള ചെക്ക് കെ.എസ്.ഇ.ബി...
Uncategorized
അമ്മ തിരഞ്ഞെടുപ്പ്: മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിന്‍വലിക്കും; വനിത പ്രസിഡന്‍റ് വരട്ടയെന്ന് നിലപാട്
തിരുവനന്തപുരം: താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിന്മാറിയേക്കും. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചു. വനിത പ്രസിഡന്‍റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ...
General News
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിപക്ഷ എംപിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്; ബിജെപി പ്രതിനിധി അനൂപ് ആന്‍റണി ഇന്ന് റായ്പൂരിൽ
ദില്ലി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിയമ സഹായത്തിനായി കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി ഇന്ന് റായ്പൂരിൽ എത്തും. ബിജെപി നേതാവ് അനൂപ് ആന്‍റണിയാണ് രാവിലെ ഛത്തീസ്ഗഡിൽ എത്തുന്നത്. അനൂപ് ആന്‍റണി...
Uncategorized
കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ ചേർത്തലയിലെ വീട്ടിൽ നിന്നും കണ്ടെത്തി; അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നിന്നും
കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീട്ടമ്മയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്ന ആളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്...