HomeUncategorized

Uncategorized

പിണറായി ജയിലിൽ ആകുന്നത് വരെ നിയമപോരാട്ടം തുടരും : അഡ്വ ഷോൺ ജോർജ്

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരെ നടക്കുന്ന അന്വേഷണത്തെയും നിയമനടപടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ്. ഈ കേസിലെ പ്രധാന ഉത്തരവാദി...

വായ്പ അടച്ചുതീർത്തതായി സർട്ടിഫിക്കറ്റ് നൽകിയില്ല; ധനകാര്യ സ്ഥാപനത്തിന് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ്(നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം...

താഴത്തങ്ങാടിയിൽ മെസ്സിയുടെപൊൻതിളക്കം..!

കോട്ടയം: താഴത്തങ്ങാടിയിൽ മെസ്സിയുടെ കൂറ്റൻ ലൈറ്റ് കട്ട് ബോർഡ് ഉയർത്തി അർജന്റീന ഫാൻസ്.ഫാൻസ് റാലിയോടെയാണ് അർജന്റീന ഫാൻസ് ഞായറാഴ്ച വൈകിട്ട് ബോർഡ് സ്ഥാപിച്ചത്.ബോർഡ് വീക്ഷിക്കാനും അർജന്റീനയ്ക്കായി ആർപ്പുവിളിക്കാനും നിരവധി ആളുകളാണ് താഴത്തങ്ങാടിയിൽ തടിച്ചുകൂടിയത്.

ചങ്ങനാശേരി പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം ; പ്രതി പിടിയിൽ 

കോട്ടയം : ചങ്ങനാശേരി  പെരുന്നയിൽ വീടിൻ്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീറിനെ ചങ്ങനാശേരി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. മോഷണ...

തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം 

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽ രഹിതരായ 18നും 49നുമിടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ടൂ വീലർ മെക്കാനിക്ക് കോഴ്സിൽ സൗജന്യ പരിശീലനം നൽകും....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics