HomeUncategorized

Uncategorized

കുടുംബ വഴക്ക് : പാലക്കാട് രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു: ഭർത്താവിന്റെ അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട് : മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പാ​ല​ക്കാ​ട് ഷൊ​ര്‍​ണൂ​ർ മ​ഞ്ഞ​ക്കാ​ട് പ​രി​യം​ക​ണ്ട​ത്ത് ദി​വ്യ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​നി​രു​ദ്ധ്(​നാ​ല്), അ​ഭി​ന​വ്(​ഒ​ന്ന്) എ​ന്നി കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. കൈ​ത്ത​ണ്ട മു​റി​ച്ച​തി​നു ശേ​ഷം ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് മ​രി​ക്കാ​നാ​ണ്...

കൊച്ചിയിൽ മിസ് കേരള മരിച്ച അപകടം: ദുരൂഹതകൾ നിറച്ച് സി.സി.ടി.വി ദൃശ്യങ്ങൾ; മോഡലുകൾ സഞ്ചരിച്ച കാറിനെ പിൻതുടർന്ന് പൊലീസ്

കൊച്ചി:പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ...

എം.ജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം

വികസ്വര രാജ്യങ്ങളിലെ  റാങ്കിംഗിൽ എം.ജി.ക്ക് മുന്നേറ്റം യു.കെ. ആസ്ഥാനമായ ടൈംസ് ഹയർ എജ്യൂക്കേഷൻ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് നടത്തിയ ലോകത്തെ വികസ്വര രാജ്യങ്ങളിലെ മികച്ച സർവകലാശാല റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 101-ാം സ്ഥാനം....

ഇക്കൊല്ലവും നിലയ്ക്കല്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാവില്ല; ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികള്‍

പത്തനംതിട്ട: നിലയ്ക്കല്‍ കുടിവെള്ള പദ്ധതി ഇക്കൊല്ലവും യാഥാര്‍ഥ്യമാവില്ല. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുറമെ ളാഹ, തുലാപ്പള്ളി, പ്ലാപ്പള്ളി സീതത്തോട് മേഖലയിലുള്ളവര്‍ക്കും പ്രയോജനമാകുന്ന പദ്ധതിക്കായി 130 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. 2019 നവംബറില്‍ പണി...

ചാക്കോയെ കൊന്ന് കത്തിച്ച കുറുപ്പ് കോട്ടയം ഗാന്ധിനഗറിലെ നവജീവനിലോ! പൊലീസിനെ വട്ടം കറക്കി പ്രചാരണം

കോട്ടയം : മൂന്ന് പതിറ്റാണ്ട് മുൻപ് ഫിലിം റെപ്രസന്റിറ്റീവ് ചാക്കോയെ കൊന്ന് കത്തിച്ച പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് കോട്ടയം ഗാന്ധിനഗറിലെ അഗതി മന്ദിരമായ നവജീവനിലോ..? പൊലീസിനെ വട്ടംചുറ്റിച്ച് ഓൺലൈൻ മീഡിയയിലെ പ്രചാരണമാണ് ഇപ്പോൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.