HomeUncategorized

Uncategorized

കോട്ടയം ജില്ലയിൽ നവംബർ പത്ത് ബുധനാഴ്ച വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന സ്‌കൈ ലൈൻ , അസറ്റ് ഹോംസ്, കാസ, വെസ്‌ക്കോ, കുരിശു പള്ളി, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നവംബർ പത്തിനു ബുധനാഴ്ച രാവിലെ...

അഖിലലോക പ്രാര്‍ഥനാവാരത്തിനു കോട്ടയം ജില്ലയില്‍ തുടക്കമായി

കോട്ടയം: വേദനയിലൂടെ കടന്നു പോകുന്നവര്‍ക്കെ മറ്റുള്ളവരെ സാന്ത്വനപ്പെടുത്തുവാന്‍ സാധിക്കുകയുള്ളുവെന്നു മലങ്കര കത്തോലിക്ക സഭതിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. അഖിലലോക പ്രാര്‍ഥനാവാരം ജില്ലാതല ഉദ്ഘാടനം വാകത്താനം വൈഎംസിഎയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു...

സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പ്പന ശാലകള്‍ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയില്‍; സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. പുതിയ ഔട്ട് ലെറ്റുകള്‍...

എം.സി റോഡിൽ നീലിമംഗലത്ത് ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു; എം.സി റോഡിൽ ഗതാഗതം തടസപ്പെടുത്തി; വാഹനങ്ങൾ പഴയ പാലത്തിലൂടെ തിരിച്ചു വിടുന്നു

കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് അപകടത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ പാലത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി, വാഹനങ്ങൾ പഴയ പാലത്തിലൂടെ വഴി തിരിച്ച് വിട്ടാണ് അറ്റകുറ്റപണികൾ...

തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി കുടുംബത്തിന്റെ ജീവനൊടുക്കല്‍; ആസിഡ് ഉള്ളിലെത്തിയ കുടുംബത്തിന്റെ ദുരന്തം നാടിന്റെ ദുഖമായി; അമ്മയും മകളും മരിച്ചു; അച്ഛനും ഒരു മകളും അപകട നിലയില്‍, അമ്മ കോവിഡ് പോസിറ്റീവെന്ന് പരിശോധനാഫലം

കോട്ടയം: തലയോലപ്പറമ്പില്‍ നാടിനെ കണ്ണീരിലാഴ്ത്തി ഒരു കുടുംബത്തിലെ നാലു പേരുടെ ദുരന്തം. ആസിഡ് ഉള്ളില്‍ച്ചെന്നാണ് അമ്മയെയും, അച്ഛനെയും രണ്ടു പെണ്‍മക്കളെയും വീടിനുള്ളില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയും മകളും, മരിച്ചപ്പോള്‍ അച്ഛനും രണ്ടാമത്തെ മകളും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.