HomeUncategorized

Uncategorized

ചെങ്ങന്നൂരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവല്ല: ചങ്ങന്നൂരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആല സ്വദേശിനി അതിഥി(24)യും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം....

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അതിക്രമം; തടയാൻ ശ്രമിച്ച ജീവനക്കാരന് പരിക്കേറ്റു; യുവാവിനും കുത്തേറ്റു; മൂലേടം സ്വദേശിയാണെന്നു സംശയം ; വീഡിയോ ഇവിടെ കാണാം

ഗാന്ധിനഗറിൽ നിന്നുംജാഗ്രതാ ലേഖകൻസമയം - 12.15 കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിലെ എസ്.ബി.ഐയിൽ ബ്ലേഡുമായി യുവാവിന്റെ അക്രമം. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് എത്തിയ യുവാവ് ബ്ലേഡുമായി ഭീഷണി മുഴക്കുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ...

നവംബര്‍ 11 വരെ കോട്ടയം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്; പ്രളയ ബാധിതമേഖലകളിലെ അക്ഷയ സംരംഭകര്‍ക്ക് സഹായം നല്‍കി ജില്ലാ കളക്ടര്‍

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നവംബര്‍ 11 വരെ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ്...

എല്‍.പി. സ്‌കൂള്‍ ടീച്ചര്‍, പി.എസ്.സി. അഭിമുഖത്തിനുള്ള തീയതികള്‍ പ്രസിദ്ധീകരിച്ചു; വെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; വിശദാംശങ്ങള്‍ അറിയാം

കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മീഡിയം എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി 516/2019) തസ്തികയുടെ അഭിമുഖം കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസില്‍ നവംബര്‍ 10, 11, 12,17, 18, 19...

കോട്ടയം ജില്ലയിൽ നവംബർ ഒൻപതിന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: കോട്ടയം ജില്ലയിൽ നവംബർ ഒൻപതിന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കളമ്പുകാട്ട് മല ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ ഒൻപതിന് ചൊവ്വാഴ്ച വൈദ്യുതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.