HomeUncategorized

Uncategorized

സ്ഥലം വിൽപ്പന, വിദേശത്ത് ജോലി..! ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ജില്ലയിൽ വൻ തട്ടിപ്പ്; നാട്ടകം സ്വദേശിയായ പാസ്റ്റർ കോട്ടയം മണർകാട് പൊലീസിന്റെ പിടിയിലായി

കോട്ടയം: സ്ഥലം വിൽപ്പന, വിദേശത്ത് ജോലി എന്നിവയുടെ പേരിലും ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പാസ്റ്റർ മണർകാട് പൊലീസിന്റെ പിടിയിലായി. കോട്ടയം നാട്ടകം മുളങ്കുഴ ജാസ് ആർക്കേഡിൽ പത്മനാഭൻ നമ്പൂതിരിയുടെ...

മോഹൻലാലിന് സൈനിക ആദരം;സൈനിക റാങ്കും യൂണിഫോമും ധരിക്കുമ്പോൾ എങ്ങനെയെത്തണം എന്ന നിർദേശം വ്യക്തമായി നൽകണമെന്ന് നേവി ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ്

ന്യൂഡൽഹി:ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മോഹൻലാലിന് അനുമോദന മെഡല്‍ സമ്മാനിച്ചത് എല്ലാവരും ഏറ്റെടുത്തിരുന്നു. ഇത് തന്റെ ജീവിതത്തിലെ അസുലഭനിമിഷമായിരുന്നുവെന്ന് മോഹൻലാൽ...

തിരുവനന്തപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭാര്യയെ കൊന്ന്,ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പട്ടം എസ്‍യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നാം തീയതി മുതല്‍...

കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് വീടിനു പിന്നിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ഏറ്റുമാനൂർ പൊലീസ്

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച...

താമരശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ പ്രതിഷേധം; കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ സമരം

കോഴിക്കോട് :താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ മിന്നൽ സമരത്തിലേക്ക്. അത്യാഹിത വിഭാഗം ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം നിലച്ചു.സർക്കാരാശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമ്പോഴും,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics