ന്യൂഡല്‍ഹി:ഇന്ത്യയുടെ ഹീറോ ആയിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. 2019-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കളിക്കളത്തിലിറങ്ങാനാണ് സാധ്യത. തന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പോസ്‌റ്റ്...
കോട്ടയം: കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ് പാലിക്കുവാൻ കാലതാമസം വരുത്തിയ സിയോമി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആഫീസർ മനുകുമാർ ജയിനിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉപഭോക്ത്രു തർക്ക പരിഹാര...
ചമ്പക്കര : പുത്തൻപുരക്കൽ ലക്ഷ്മിക്കുട്ടിയമ്മ( തങ്കമ്മ 95 ) അന്തരിച്ചു.
സംസ്കാരം നടത്തി.പരേത ചമ്പക്കര വടക്കേട്ടു കുടുംബാംഗമാണ്. ഭർത്താവ് : നാരായണപിള്ള മക്കൾ : കൃഷ്ണൻ നായർ, രാധാമണി , മോഹൻദാസ്(ചമ്പക്കര ഫുഡ്‌സ്),ശ്രീകുമാർ(റിട്ട. ക്യാപ്റ്റൻ),...
ചങ്ങനാശ്ശേരി : തൃക്കൊടിത്താനം പുള്ളിക്കശേരിയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ.മക്കൾ അനിൽകുമാർ,സുനിൽ കുമാർ,സുരേഷ് കുമാർ മരുമക്കൾ രാജലക്ഷ്മി, രാജി, പ്രീതി
മണിമല : ചുഴികുന്നേൽപടി മുണ്ടപ്ളാക്കൽ ത്രേസ്യാമ്മ ജോസഫ് (83) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച്ച മണിമല ഹോളിമെയ്ജൈ ഫൊറോനപള്ളിയിൽ.ഭർത്താവ് : എം വി ജോസഫ്
മക്കൾ : ഗ്രേസിക്കുട്ടി,ജോർജ്,മോളി.മരുമക്കൾ തോമസ്, റെജി.