കോട്ടയം:കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലേക്കും ഡിസ്‌പെൻസറികളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. എൻസി പി/ സിസിപി യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ ബയോഡേറ്റ, അസൽ...
പുതുപ്പള്ളി :പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഓഫീസ് പരിധിയിൽ വരുന്ന കൂരോപ്പട ഒഴികെയുള്ള പഞ്ചായത്തുകളിൽ നിന്നും വിവിധ സർക്കാർ ഏജൻസികളുടെ പണം ലഭിച്ചിട്ട് പണി പൂർത്തിയാകാത്തതും നിർമാണം 10 വർഷമായിട്ടും പൂർത്തിയാവാത്തതുമായ പഴക്കമുള്ള...
പള്ളിക്കത്തോട് :പള്ളിക്കത്തോട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് എന്ന പദ്ധതി നടപ്പാക്കുന്നതിന് അർഹതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദം ബിരുദാനന്തര ബിരുദം പോളിടെക്നിക് ഡിപ്ലോമ എൻജിനീയറിങ് മെഡിക്കൽ,...
കോട്ടയം:പ്രളയ ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തവരും നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിൻ ഗുളിക കഴിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടെ ശുചീകരണ...
കോട്ടയം: ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി പഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ വാർഡുകളിലെ അന്തിമ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തെറ്റു തിരുത്തുന്നതിനും അവസരം. നവംബർ അഞ്ചു മുതൽ എട്ടു...