ളാക്കാട്ടൂർ :കപ്പിലുമാക്കൽ പരമേശ്വരൻ നായർ (കുഞ്ഞുമണി 75) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ - സരസമ്മ (പനമറ്റം), പരേതരായ - ഗോപാലകൃഷ്ണൻ നായർ, ശിവരാമൻ നായർ, ദേവകിയമ്മ.
പാലാകനത്ത മഴയിൽ മീനച്ചിൽ തോട് കരകവിഞ്ഞ്പാലാ-പൊൻകുന്നം റോഡിൽ വെള്ളം കയറി. കടയം, കൂറ്റില്ലം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. എന്നാൽ മീനച്ചിലാറ്റിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല.ബുധൻ സന്ധ്യയോടെയാണ് മീനച്ചിൽ തോട് കരകവിഞ്ഞത്.റോഡിലെ വെള്ളക്കെട്ട് മൂലം...
പാലാപന്നഗം തോട് വീണ്ടും കരകവിഞ്ഞ് തീരങ്ങളിലെ വിവിധ പ്രദേശങ്ങളില്‍വെള്ളം കയറിയതോടെ വ്യാപക കൃഷിനാശത്തില്‍ വലഞ്ഞ് കര്‍ഷകരുംനാട്ടുകാരും. കിടങ്ങൂര്‍, അയര്‍ക്കുന്നം, അകലക്കുന്നംപഞ്ചായത്ത് പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകരാണ് ഒരുമാസത്തിനിടെപലതവണ തോട്കരകവിഞ്ഞതോടെ ദുരിതത്തിലായത്. കനത്ത മഴയെത്തുടര്‍ന്ന് ബുധൻപുലര്‍ച്ചെ...
നാട്ടാശ്ശേരി : പൂഴിമേൽ വീട്ടിൽ കുട്ടിയമ്മ (94) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോട്ടയം നല്ലിടയൻ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ കുട്ടപ്പി. മക്കൾ : ശശി , പൊന്നമ്മ ,...
തിരുവഞ്ചൂർ : ഇല്ലത്തുപറമ്പിൽ താഴെ (കളത്തികുന്നേൽ) ശിവദാസ് കെ കെ (കുഞ്ഞാപ്പി 75 ) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.00 മണിക്ക് ശ്രീ പദ്മവിലാസം മണിയാറ്റുങ്കൽ പൊതു ശ്മശാനത്തിൽ ഭാര്യ :...