കോട്ടയം: ജില്ലയിൽ 616 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 611 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒമ്പത് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 1021 പേർ രോഗമുക്തരായി....
കോട്ടയം :പുത്തൻ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. ജില്ലയിലെ വിവരങ്ങൾ ഞൊടിയിടയിൽ ലഭ്യമാക്കുന്ന എന്റെ ജില്ലാ ആപ്ലിക്കേഷനാണ് ജില്ലയിൽ പ്രാവർത്തികമാകുന്നത്. ഈ ആപ്പിലൂടെ ജനങ്ങൾക്ക് ഇനി വിവരങ്ങൾ...
ഡൽഹി :ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും.രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 80 ശതമാനവും കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര...
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തി വെയ്ക്കും. ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നൽകി.ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തില്‍...
തിരുവനന്തപുരം :കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം...