പള്ളിക്കത്തോട് :പി.ടി.സി.എം. ഗവ.ഐടിഐയിൽവിവിധ ട്രേഡുകളിലായി ഏതാനും സീറ്റുകളിൽ ഒഴിവുകളുണ്ട്. ഒഴിവുള്ള സീറ്റുകളിൽ 5/11/2021 വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.ഇതിനോടകം അപേക്ഷ നൽകിയവരിൽ അഡ്മിഷൻ ലഭിക്കാത്തവരും ആബ്സന്റ് ആയവരും ഓഫീസുമായി ബന്ധപ്പെടുക...
തിരുവനന്തപുരം :റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി എട്ടുരൂപയാണ് ലിറ്റിന് കുത്തനേ കൂട്ടിയത്.ഇതോടെ 47 രൂപയുണ്ടായിരുന്ന മണ്ണെണ്ണ വില 55 ആയി ഉയര്‍ന്നു.മൊത്തവ്യാപര വില ലിറ്ററിന് 6.70 രൂപയായും കൂട്ടി.ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനവാണ്...
പള്ളിക്കത്തോട് :അതി ശക്തമായ മഴയിൽ മാലിന്യം നിറഞ്ഞ തോട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചു. പന്നഗം തോടിന്റെ കൈവഴിയായ കാക്കത്തൊട്ടിൽ വിലങ്ങു പാറ മുതൽ കാക്കത്തോട് വരെയുള്ള ഭാഗമാണ് ഡിവൈഎഫ്ഐ പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ...
പാമ്പാടി :വട്ടുകുളം എം.കെ.എം. ആർക്കേഡിൽ പ്രവർത്തിച്ചുവരുന്ന കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ കോട്ടയത്തെ അംഗീകൃത വിതരണ ഏജൻസിയായ എം.കെ.എം. അസോസിയേറ്റ്സിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു.ഷോറൂമിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ...
ഹരിപ്പാട്:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനായ യുവാവിനെയും പെൺകുട്ടിയെയും തൃക്കുന്നപുഴ പോലീസ് പത്തനംതിട്ടയിൽ പിടികൂടി. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട കല്ലേലിഭാഗംവഴിത്താനത്തു തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്റ്റിലായത്.
ആറാട്ടുപുഴ സ്വദേശിനിയായ 13...