കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ആശുപത്രി വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന ഇരുനില കെട്ടിടം...
പുതുപ്പള്ളി :എസ്എഫ്ഐ പുതുപ്പള്ളി ഏരിയ കമ്മറ്റിയുടെ സ്റ്റുഡന്റ്സ് ബറ്റാലിയന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ കൂരോപ്പട സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു.ഏരിയ സെക്രട്ടറി ബി ആഷിക് , ഏരിയ ജോയിന്റ് സെക്രട്ടറി രോഹിൻ രാജേഷ്,...
കോട്ടയം:അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണിക്കായി ഏറ്റുമാനൂർ-കോട്ടയം സ്‌റ്റേഷനുകൾക്കിടയിലുള്ള കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്(ഗേറ്റ് നമ്പർ 30) നവംബർ 3 ന് രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടുവരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്...
കോട്ടയം:നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് ലഭിച്ചിട്ടില്ലാത്ത കന്നുകാലികളുടെ ഉടമസ്ഥർ നീണ്ടൂർ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വിവരം നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9847988445, 9497665528.
കോട്ടയം:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നതിന് നവംബർ പത്തിന് അഭിമുഖം നടത്തും. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ...