ഹരിപ്പാട്:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ വിവാഹിതനായ യുവാവിനെയും പെൺകുട്ടിയെയും തൃക്കുന്നപുഴ പോലീസ് പത്തനംതിട്ടയിൽ പിടികൂടി. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട കല്ലേലിഭാഗംവഴിത്താനത്തു തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്റ്റിലായത്.
ആറാട്ടുപുഴ സ്വദേശിനിയായ 13...
കോട്ടയം :കോട്ടയത്തെ റെയിൽവേ ഇരട്ട പാത വികസനത്തിന്റെ ഭാഗമായി റബർബോർഡ് കേന്ദ്ര ഓഫിസിന് സമീപത്തെ കാളിയമ്മൻ ക്ഷേത്രം റെയിൽവേ ഏറ്റെടുത്തു
വിഗ്രഹങ്ങൾ സമുദായ അംഗങ്ങൾ സമീപത്തെ വീട്ടിലേക്കു മാറ്റിയ ശേഷമാണ് ഏറ്റെടുക്കൽ നടപടി റെയിൽവേ...
കുഴിമറ്റം :ചിങ്ങവനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും കേരളപിറവിദിനാഘോഷവും നടത്തി. കേരളപ്പിറവിയും പ്രവേശനോത്സവവും ഒന്നായ ഇന്നലെ പൊതുസമ്മേളനം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു....
കോട്ടയം:സ്‌കൂൾ തുറന്ന ആദ്യദിനത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ ഹാജരായത് 50,268 വിദ്യാർഥികൾ. പ്ലസ് ടു ക്ലാസിൽ 8744 വിദ്യാർഥികൾ ഹാജരായി. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിലെത്തിയത് 41,524 വിദ്യാർഥികൾ.പത്താക്ലാസിലാണ് ഏറ്റവുമധികം വിദ്യാർഥികളെത്തിയത്...
കോട്ടയം:ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ മൂന്നുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ...