“രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി സ്റ്റാലിൻ സർക്കാരിൽ ; മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ലക്ഷ്യം” : അമിത് ഷാ

ചെന്നൈ : രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി സ്റ്റാലിൻ  സർക്കാരിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മകനെ മുഖ്യമന്ത്രിയാക്കാനാണ് സ്റ്റാലിന്റെ ലക്ഷ്യം. 
പ്രതിപക്ഷം സഖ്യത്തിന്‍റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് രമേശ്വരത്ത് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയുടെ സമാപനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. 

Advertisements

Hot Topics

Related Articles