ചാന്നാനിക്കാട് വിദ്യാഭ്യാസ മെരിറ്റ് അവാർഡ് 2026 അപേക്ഷ ക്ഷണിച്ചു

ചാന്നാനിക്കാട് : മഹാത്മജി മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ് എൽ സി, +2 പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ+ നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡ് നൽകുന്നു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് 5,17, 18, 19, 20 വാർഡുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് അർഹത.
മാർക്ക്‌ലിസ്റ്റിൻ്റെ കോപ്പിയും ഒര് ഫോട്ടോയും ജൂൺ 20 ന് മുൻപ് ലൈബ്രറി ഓഫീസിൽ നൽകണമെന്നറിയിക്കുന്നു.

Advertisements

Hot Topics

Related Articles