ചാന്നാനിക്കാട് സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടമായതായി പരാതി

കോട്ടയം: ചാന്നാനിക്കാട് നിന്നും കോട്ടയത്തേയ്ക്കു യാത്ര ചെയ്യുന്നതിനിടെ കഞ്ഞിക്കുഴി ഭാഗത്ത് വച്ച് പണവും രേഖകളും അടങ്ങിയ പഴ്‌സ് നഷ്മായതായി പരാതി. തിരിച്ചറിയൽ കാർഡും, ആധാർകാർഡും, ലൈസൻസും രേഖകളും പണവും അടങ്ങിയ പഴ്‌സാണ് നഷ്ടമായത്. ഫോൺ – 9633650364, 8547503364

Advertisements

Hot Topics

Related Articles