രണ്ടാമത്ചെമ്പിലരയൻബോട്ട്റേസ്ഡിസംബർ-17ന്

വൈക്കം : ചെമ്പ്ഗ്രാമപഞ്ചായത്തും ചെമ്പിലരയൻ ബോട്ട് ക്ലബ്ബും സംയുക്തമായി നടത്തുന്ന രണ്ടാമത്ചെമ്പിലരയൻബോട്ട് റേസിന്റെ സംഘടകസമിതി യോഗം ചെയർമാൻ എസ് ഡി.സുരേഷ് ബാബു വിന്റെ അധ്യക്ഷതയിൽ ചെമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ ഉൽഘാടനംചെയ്തു.

Advertisements

പഞ്ചായത്ത്‌ കോൺഫെറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡിസംബർ 17ന് മുറിഞ്ഞപ്പുഴയിൽ വള്ളം കളി നടത്തുന്നത്തിന് തീരുമാനിച്ചു. വാർഡുകൾ തോറുംമെമ്പർ മാരും കുടുംബശ്രീ യും ചേർന്ന് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു  തീരുമാനിച്ചു. ജനറൽ കൺവീനർ കെ കെ രമേശൻ സ്വാഗതം ആശംസിച്ചു. ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്‌ മുഖ്യ പ്രസംഗം നടത്തി. ട്രഷറർ കെ എസ് എസ്. രത്നാകരൻ ബഡ്‌ജറ്റ്‌അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലോക്ക് മെമ്പർ എം കെ ശീമോൻ, ആശാബാബു, മെമ്പർമാരായ ലത അനിൽകുമാർ, ഉഷാപ്രസാദ്,രമണി മോഹൻദാസ്, ചമയം ശശി, രഞ്ജിനി ബാബു, സിഡി എസ് ചെയർപേഴ്സൺ സുനിത അജിത്‌,കെ വിജയൻ, ടി ആർ സുഗതൻ പ. ശശിനവോദയം, വി കെ ശശിധരൻ,പി എ രാജപ്പൻ,ജലീൽ,വി കെ രാജു, പി ജി രാജേന്ദ്രൻ, മെമ്പർ സുനിൽകുമാർ മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles