അതിഥി തൊഴിലാളികളുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണു : ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

പാലാ : അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ പീഡിയാട്രിക് ഐ. സി. യു വിൽ പ്രവേശിപ്പിച്ചു. മണിമലയിലെ പശുഫാമിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളായ ദമ്പതികളുടെ 10 മാസം പ്രായമുള്ള കുഞ്ഞാണ് അബദ്ധത്തിൽ വെള്ളത്തിൽ വീണത്. 2.30 യോടെയാണ് സംഭവം.

Hot Topics

Related Articles