ചിങ്ങവനം ഒറ്റതൈയ്ക്കൽ ലീലാമ്മ

ചിങ്ങവനം :  ഒറ്റതൈയ്ക്കൽ ലീലാമ്മ (57) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 24 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചിങ്ങവനം സെൻ ലൂക്ക്സ്  സി എം എസ്  ആംഗ്ലിക്കൽ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ. ഭർത്താവ് : ഒ സി രാജു. മക്കൾ:  രമ്യ രാജു , ആൻസി രാജു, രഞ്ജിത് രാജു. ( സിപിഎം) ആക്കളം ബ്രാഞ്ച്. മരുമക്കൾ : എൽദോസ് കെ പീറ്റർ ( കോലഞ്ചേരി) വിനു ജോൺ മുറിയിൽതാഴെ ( ചിങ്ങവനം)     പരേത ചെറുവാണ്ടൂർ  വള്ളോംകുന്നേൽ കുടുംബാംഗമാണ്*

Advertisements

Hot Topics

Related Articles