ചിങ്ങവനത്ത് പോള ച്ചിറയിൽ സ്കൂട്ടർ മോഷണം പോയി

കോട്ടയം: ചിങ്ങവനത്ത് പോള ച്ചിറയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ എത്തുമ്പോൾ മരണ വീടിനടുത്തു പാർക്കുചെയ്തിരുന്ന യമഹാ ഫാസിനോ സ്കൂട്ടർ 2017 മോഡൽ KL5 AQ 4981 നീലകളർ ബ്ളാക്ക് സ്‌റ്റിക്കർ മോഷണം പോയി. കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ നമ്പരിലോ അറിയിക്കണം : ഫോൺ : 9947041114

Advertisements

Hot Topics

Related Articles