കുമരകത്ത് യുവജന കൂട്ടായ്മ മിറാഷ് ക്രിസ്മസ് ആഘോഷിച്ചു

കുമരകം :  യുവജന കൂട്ടായ്മയായ മിറാഷ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിൻറെ ക്രിസ്മസ് ആഘോഷം ക്ലബ്ബിൻറെ സംഘാടകസമിതി ഓഫീസിൽ നടന്നു. നാലാം വാർഡ് പഞ്ചായത്ത്  മെമ്പറും കബഡി സംഘാടകസമിതി ചെയർമാനുമായ പി ഐ എബ്രഹാം ക്രിസ്മസ് സന്ദേശം നൽകി .ക്ലബ്ബ് പ്രസിഡണ്ട് കെ ജി ഷാലു അധ്യക്ഷനായി. സിബി ജോർജ്,  വിഎസ് സുഗേഷ്, എസ് ഡി പ്രേംജി,  റെജി കുമരകം, മുഗേഷ് ഫിലിപ്പ്, എസ് സുനിൽ, കെ എൻ പ്രസാദ്, എ കെ സതീഷ്, എൻ അജികുമാർ, ദീപു മാണിക്കത്തറ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles