ഒന്നിൽ നിന്ന് പൂജ്യത്തിലേയ്ക്ക് വെച്ചൂച്ചിറ; ജില്ലയിലെ കൊവിഡ് രോഗികളുടെ കണക്ക് ഇവിടെ അറിയാം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 110 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:
ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:

Advertisements
  1. അടൂർ 3
  2. പന്തളം 4
  3. പത്തനംതിട്ട 7
  4. തിരുവല്ല 8
  5. ആനിക്കാട് 0
  6. ആറന്മുള 1
  7. അരുവാപുലം 1
  8. അയിരൂർ 0
  9. ചെന്നീർക്കര 0
  10. ചെറുകോൽ 1
  11. ചിറ്റാർ 0
  12. ഏറത്ത് 1
  13. ഇലന്തൂർ 1
  14. ഏനാദിമംഗലം 0
  15. ഇരവിപേരൂർ 2
  16. ഏഴംകുളം 2
  17. എഴുമറ്റൂർ 1
  18. കടമ്പനാട് 3
  19. കടപ്ര 4
  20. കലഞ്ഞൂർ 2
  21. കല്ലൂപ്പാറ 0
  22. കവിയൂർ 3
  23. കൊടുമൺ 2
  24. കോയിപ്രം 9
  25. കോന്നി 2
  26. കൊറ്റനാട് 0
  27. കോട്ടാങ്ങൽ 0
  28. കോഴഞ്ചേരി 4
  29. കുളനട 7
  30. കുന്നന്താനം 0
  31. കുറ്റൂർ 1
  32. മലയാലപ്പുഴ 0
  33. മല്ലപ്പളളി 1
  34. മല്ലപ്പുഴശ്ശേരി 2
  35. മെഴുവേലി 1
  36. മൈലപ്ര 2
  37. നാറാണംമൂഴി 0
  38. നാരങ്ങാനം 2
  39. നെടുമ്പ്രം 0
  40. നിരണം 1
  41. ഓമല്ലൂർ 0
  42. പള്ളിക്കൽ 0
  43. പന്തളം-തെക്കേക്കര 2
  44. പെരിങ്ങര 4
  45. പ്രമാടം 3
  46. പുറമറ്റം 3
  47. റാന്നി 3
  48. റാന്നി-പഴവങ്ങാടി 2
  49. റാന്നി-അങ്ങാടി 1
  50. റാന്നി-പെരുനാട് 5
  51. സീതത്തോട് 1
  52. തണ്ണിത്തോട് 0
  53. തോട്ടപ്പുഴശേരി 2
  54. തുമ്പമൺ 0
  55. വടശേരിക്കര 5
  56. വളളിക്കോട് 1
  57. വെച്ചൂച്ചിറ 0

Hot Topics

Related Articles