സിപിഎമ്മിലെ പിസി ബെഞ്ചമിൻ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്

പനച്ചിക്കാട്: പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും തിരിച്ച് പിടിച്ച് എൽഡിഎഫ്. പി.സി ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെഞ്ചമിന് 11 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ റോയി മാത്യുവിന് 10 വോട്ട് ലഭിച്ചു. ബിജെപി വോട്ടടെടുപ്പിൽ നിന്നും വിട്ടു നിന്നു.

Advertisements

Hot Topics

Related Articles