എം.ജി യൂണിവേഴ്സിറ്റി ബി.എ. മൂന്നാം റാങ്ക് നേടിയ പെൺകുട്ടിയെ സി.പി.എം അഭിനന്ദിച്ചു

കോട്ടയം : എം.ജി യൂണിവേഴ്സിറ്റിയിൽ ബി.എ പൊളിറ്റിക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കിയ മണിയ പറമ്പ് പ്രാപ്പുഴയിൽ രേവതി സുനിൽ കുമാറിനെ സി.പി.എം വല്യാട് ബ്രാഞ്ചിന്റെ അഭിനന്ദനം. സി.പി.എം ലോക്കൽ സെക്രട്ടറി ബി.ജെ ലിജീഷ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ ആലിച്ചൻ, വാർഡ് മെമ്പർ മേരിക്കുട്ടി ടീച്ചർ, ബ്രാഞ്ച് സെക്രട്ടറി കെ.ബി ജോമേഷ്, കുടുംബശ്രീ ചെയർപേഴ്സൺ സൗമ്യ വിനീത് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles