തിരുവല്ല പുളിക്കീഴിൽ പാലത്തിനു സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

തിരുവല്ല: പുളിക്കീഴ് പാലത്തിന് സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കലാഴ്ച വൈകിട്ട് ആറരയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 55 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles