ഐപിഎല്ലില്‍ ഇന്ന് പന്തും ഗില്ലും നേര്‍ക്കുനേര്‍ ; ഡല്‍ഹി ഗുജറാത്തിനെ നേരിടും

ന്യൂസ് ഡെസ്‌ക്ക്: ഐപിഎല്ലില്‍ ഇന്ന് പന്തും ഗില്ലും നേര്‍ക്കു നേര്‍ എത്തുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ഡല്‍ഹിയെ നേരിടും. പത്ത് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് നിലവില്‍ ഡല്‍ഹി. എന്നാല്‍ ഗുജറാത്ത് ആറാം സ്ഥാനത്താണ്. അതിനാല്‍ തന്നെ വിജയം മാത്രം പ്രതീക്ഷിച്ചാകും ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ഒരു തോല്‍വി മാത്രമുള്ള രാജസ്ഥാന്‍ റോയല്‍സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

Hot Topics

Related Articles