കേരള എക്സ്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു; സന്തോഷ്‌കുമാർ ടി. ജി പ്രസിഡൻ്റ് ; അജയകുമാർ. പി എസ് സെക്രട്ടറി

കോട്ടയം : കേരള എക്സ്സൈസ് ഡ്രൈവേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു. സമ്മേളനം സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ മനാഫ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സന്തോഷ്‌കുമാർ ടി.ജി യെയും,സെക്രട്ടറിയായി അജയകുമാർ. പി . എസിനെയും മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles