ഈരാറ്റുപേട്ട നഗരസഭയിലെ അഴിമതി ; നഗരസഭ ഓഫിസിലേക്ക് പ്രതിപക്ഷം മാർച്ചും ധർണയും  നടത്തും 

ഈരാറ്റുപേട്ട നഗരസഭ ഓഫിസിലേക്ക് വ്യാഴാഴ്ച  (16/05/24) മാർച്ച്‌ നടത്തും. നഗരസഭ ഓഫീസിലെ അഴിമതിക്കെതിരെയുള്ള ധർണ്ണ പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റൽ കുളഞ്ഞുങ്കൽ ഉൽഘാടനം ചെയ്യും. ധർണ്ണയിൽ എൽ. ഡി. എഫ്. നേതാക്കൾ സംസാരിക്കും. മാർച്ചിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വാഹന ജാഥ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി കൺവീനർ നൗഫൽ ഖാൻ ഉൽഘാടനം ചെയ്തു.ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്ന അഴിമതിയും, വികസന മുരടിപ്പും തുറന്നു കാണിച്ചു കൊണ്ട് നടത്തിയ ജാഥയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, അഡ്വ. ജയിംസ്

Advertisements

 വലിയ വീട്ടിൽ, പി.ആർ.ഫൈസൽ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റഫീഖ് പട്ടരുപറമ്പിൽ , സോജൻ ആലക്കുളം, കെ.എൻ. ഹുസൈൻ, പി.പി.എം നൗഷാദ്, പി.എസ്. എം.റംലി, അമീർ ഖാൻ, അബ്ദുൽ സലാം, മാഹിൻ സലിം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.