പുണ്യാളനായി വന്ന് കുഞ്ചാക്കോ… ‘എന്താടാ സജി’ യുടെ ആദ്യ ടീസർ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷo ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Advertisements

ഒരു ഫാമിലി കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നിവേദ തോമസാണ് നായിക. ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതം -വില്യം ഫ്രാൻസിസ്, ക്യാമറ -ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ, എഡിറ്റിങ് -രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ട് സ്കോർ -ജേക്ക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -നവീൻ പി. തോമസ്, മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈനർ -സമീറ സനീഷ്, പ്രൊഡക്ഷൻ കാൻട്രോളർ -ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ -ഷിജി പട്ടണം, ത്രിൽസ് ബില്ല ജഗൻ, വി.എഫ്.എക്സ്. -Meraki,

അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് -ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യൂറ, പി.ആർ.ഓ -മഞ്ജു ഗോപിനാഥ്.

Hot Topics

Related Articles