എരുമേലി കുറുവാമുഴിയിൽ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

കോട്ടയം : എരുമേലി കുറുവാമുഴിയിൽ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കൊല്ലമുള സ്വദേശി അഗസ്റ്റിൻ, എരുമേലി സ്വദേശി അശോക് കുമാർ
എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Advertisements

ഇരുവരെയും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഴിക്കത്തോട് ഭാഗത്ത് നിന്നെത്തിയ സ്കൂട്ടർ എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേയ്ക്ക് പോയ ബസുമായി കുട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റവരിൽ അശോക് കുമാറിൻ്റെ നില ഗുരുതരമാണ്.

Hot Topics

Related Articles