ഏറ്റുമാനൂർ ടിപ്സി ഹോട്ടൽ ഉടമയും പ്ലാൻ്ററുമായ വി.ജെ ജോസഫ് (ജോയി)

ഏറ്റുമാനൂർ : പ്രമുഖ വ്യാപാരിയും ( ഏറ്റുമാനൂർ ടിപ്സി ഹോട്ടൽ ഉടമ) പ്ലാൻ്ററുമായ വി.ജെ ജോസഫ് (ജോയി- 86) വെച്ചൂരേട്ട്, ഏറ്റുമാനൂർ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ആഗസ്റ്റ് 13 ഞായറാഴ്ച മുന്നിന് സ്വവസതിയിൽ ആരംഭിക്കുന്നതും ഏറ്റുമാനൂർ ക്രിസ്തുരാജ് സിമിത്തേരി ( ശാന്തിതീരം) യിൽ സംസ്കരിക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles