റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ട് നൽകി

ചങ്ങനാശ്ശേരി: റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് കുടുംബയോഗം സെക്രട്ടറിയുടെ സംഭാവന പ്രസിഡന്റ് ആന്റണി കുര്യനു കൈമാറുന്നു. സ്ഥലം സംഭാവന നൽകിയ ഡോ.റോയ് വി തോംസൺ, മുൻ പ്രസിഡന്റ്‌ ചാണ്ടി കുര്യൻ, മൈക്കിൾ തോമസ്, ജോഷി തോമസ്, ബൈജു കെ ബേബി, മെജോ തോമസ്,രാജീവ്‌ ടി എബ്രഹാം, ലൗലി രാജു, തങ്കമ്മ ടോണി, അന്തോനിച്ചൻ എന്നിവർ സമീപം.

Hot Topics

Related Articles