ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണ സാധനങ്ങളിൽ കൃത്യത വരുത്തണ൦ 

കോട്ടയം:  സ൦സ്ഥാനത്തെ ഹോട്ടലുകളിൽ ഉയർന്ന വില വാങ്ങി അറുത്ത മൃഗങ്ങളുടെ പോട്ടി ലിവർ മീൻമുട്ട തുടങ്ങിയവയുടെ വിൽപ്പന കർശനമായി നിരവധി ക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു പെട്ടന്നു കേടാകുന്നതു൦ വൃത്തിയാക്കാൻ പ്രയാസമുള്ളതുമായ ഇവ ഭക്ഷണമാക്കി വിൽക്കുന്നത് അപകടം വിളിച്ചുവരുത്തലാണ്.  ഹോട്ടലുകളിലെ അടുക്കള കളിൽ ക്യാമറാ സ്ഥാപിച്ച് ഉപഭോക്താക്കൾക്ക് കാണതക്കതരത്തിൽ പ്രദശിപ്പിക്കാൻ ഹോട്ടലുകൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആവശൃ൦ ശക്തമാണ്. കേന്ദ്രനിർദ്ദേശ൦ പാലിക്കുന്നതിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വീഴ്ചവരുത്തി കഴിഞ്ഞ ആഴിച്ച കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി രാജ്യത്ത് ആകമാന൦ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു എങ്കിലു൦ കേരളത്തിൽ അത് പാലിക്കപ്പെട്ടില്ലാ എന്ന ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു കൃത്യമായ പരിശോധന  ഇവിടെ നടന്നിരുന്നു എങ്കിൽ ഇത്തരം ഒരുസാഹചര്യ൦ ഇവിടെ ഉണ്ടാവുകയില്ല ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles