വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും 4 കുട്ടികള്‍ ഒളിച്ചോടി; കാണാതായത് ഒരു ഉത്തര്‍പ്രദേശ് സ്വദേശി അടക്കമുള്ള കുട്ടികൾ

കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ഒളിച്ചോടി. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്.

Advertisements

ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles