കറുകച്ചാലിൽ അധ്യാപകർക്കായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി

കറുകച്ചാൽ : ബി ആർ സി യുടെ നേതൃത്യത്തിൽ ഹയർ സെക്കൻ്ററി അധ്വാ പകർക്കുള്ള പോക്സോ ആക്ട് ബോധവൽ ക്ലാസ് കറുകച്ചാൽ ബി ആർ. സി ഹാളിൽ നടന്നു. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് അംഗം ജോ ജോസഫ് ഉത്ഘാടനം നിർവഹിച്ചു . സുനിത കെ എ ( ബി പി ബി ആർ സി ) അദ്യക്ഷയായിരുന്നു. പ്രദീപ് ബി ,( ടി. എം ആർ കറുകച്ചാൽ ബി.ആർ.സി തുടങ്ങിയവർ സംസാരിച്ചു. പി.സി രാധാകൃഷ്ണൻ (ട്രെയിനർ ബി ആർ സി ചങ്ങനാശ്ശേരി) ക്ലാസുകൾ നയിച്ചു

Advertisements

Hot Topics

Related Articles