കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 18 കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ അഹ്‌സാന (18)യാണ് മരിച്ചത്. ഏഴാം നിലയിൽ നിന്നാണ് അപകടം സംഭവിച്ചത്. ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles