നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി;40ലക്ഷത്തിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ

നെടുമ്പാശ്ശേരി :കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 40 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.

Advertisements

അബുദാബിയിൽ നിന്നും വന്ന പാലക്കാട്‌ സ്വദേശി റിഷാദിൽ നിന്നുമാണ് 805 ഗ്രാം സ്വർണം പിടികൂടിയത്.

Hot Topics

Related Articles