സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം : രാവിലെ കൂടി , ഉച്ചയ്ക്ക് കുറഞ്ഞു : കുറഞ്ഞതും കുടിയതും 35 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. രാവിലെ ഗ്രാമിന് വർദ്ധിച്ചത് 35 രൂപയായിരുന്നു. എന്നാൽ , ഉച്ചയോടെ ആ വില തന്നെ കുറഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4820
പവന് – 38560

Hot Topics

Related Articles