സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിൽ: രാവിലെ കുറഞ്ഞു വൈകിട്ട് വർദ്ധിച്ചു : വൈകിട്ട് കൂടിയത് 75 രൂപ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. രാവിലെ സ്വർണ്ണവിലയിൽ 110 രൂപയുടെ കുറവ് രേഖപ്പെടുത്തിയപ്പോൾ, വൈകിട്ട് 75 രൂപയാണ് വർദ്ധിച്ചത്. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 113200
ഗ്രാമിന് – 14150

Advertisements

Hot Topics

Related Articles