സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയില്‍; പവന് 320 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തിയതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4,580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

Advertisements

Hot Topics

Related Articles