സ്വർണവിലയിൽ നേരിയ വർദ്ധനവ്: കോട്ടയം ജില്ലയിലെ സ്വർണവില ഇവിടെ അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. സ്വർണ വില ഗ്രാമിന് പത്തു രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 4510 രൂപയാണ് ബുധനാഴ്ചത്തെ നിരക്ക്. കോട്ടയം നഗരത്തിൽ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
ഗ്രാം – 4520
പവൻ – 36080

Advertisements

Hot Topics

Related Articles