യുഎസിലെ മിഷിഗൻ സർവകലാശാലാ ക്യാംപസിൽ വെടിവെപ്പ് ; ഒരു മരണം; ഒട്ടേറെപ്പേർക്കു പരുക്കേറ്റു

മിഷിഗൻ :യുഎസിലെ മിഷിഗൻ സർവകലാശാലാ ക്യാംപസിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം

Advertisements

ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
ക്യാംപസിൽ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോർട്ട്.
അക്രമിക്കായി തിരച്ചിൽ ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾ മാസ്ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

Hot Topics

Related Articles