ഹാപ്പിനസ് ഫെസ്റ്റിവെല്‍; കണ്ണൂരിന്റെ ആകാശ കാഴ്ച്ചയ്ക്കായി ഹെലികോപ്റ്റര്‍ റൈഡും റെഡി


തളിപ്പറമ്പില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലിന്റെ ഭാഗമായി കണ്ണൂരിന്റെ തിരയും തീരവും മലനിരകളും പിന്നിടുന്ന ആകാശ കാഴ്ചകള്‍ കാണാനായി ഹെലികോപ്റ്ററും സജ്ജമാക്കി.ഡിസംബര്‍ 23 ന് ആരംഭിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലില്‍ പ്രായഭേദമന്യേ കണ്ണൂരിന്റെ ആകാശ വിസ്മയം കാണാന്‍ സൗകര്യമൊരുക്കും.

Advertisements

ഫിലിം ഫെസ്റ്റിവല്‍, മെഗാ ഇവന്റുകള്‍, എക്‌സിബിഷനുകള്‍, അഗ്രികള്‍ച്ചറല്‍ ഫെസ്റ്റ്, പുസ്തകോത്സവം, കൈത്തറി മേള എന്നിവയും ഫെസ്റ്റിവലിന് ഉത്സവഛായ പകരും. കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലില്‍ 8 നാള്‍ തളിപ്പറമ്പിനെ ഉത്സവലഹരിയില്‍ ആറാടിക്കും.

Hot Topics

Related Articles