ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു: അപകടത്തിൽ പെട്ടത് ‘എഎൽഎച്ച് ധ്രുവ്’ : ആളപായമില്ല

ദില്ലി : ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. എഎൽഎച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്.

Advertisements

കിഷ്ത്വാറിൽ വെച്ചാണ് തകർന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു നദിക്ക് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles