ഡല്‍ഹി: സംവിധായിക ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വിവാദമാകുന്നു. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ലീനയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.
പോസ്റ്റര്‍ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസണ്‍സ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ട്രെന്‍ഡിങ്ങായിട്ടുണ്ട്. ലീന മണിമേഖല ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലീനയെ അറസ്റ്റ് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പോസ്റ്റര്‍ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസണ്‍സ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ട്രെന്‍ഡിങ്ങായിട്ടുണ്ട്. ലീന മണിമേഖല ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.