മഴ മാറി മാനം തെളിഞ്ഞു; ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇന്ത്യ ബാറ്റ് ചെയ്യും

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് കളി ആരംഭിക്കുന്നത്.

Advertisements

Hot Topics

Related Articles