ഇന്ത്യൻലേബർ  പാർട്ടി ;പ്രസിഡന്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുത്തു 

കോട്ടയം: ഇന്ത്യൻലേബർ പാർട്ടി (അംബേദ്കർ ഫൂലൈ) ജില്ലാ പ്രസിഡൻ്റായി എം കെ രാജേന്ദ്രൻ പുലികല്ലനേയും സെക്രട്ടറിയായി സൈമൺ കെ ദേവസ്യ യേയും തെരഞ്ഞെടുത്തു

Hot Topics

Related Articles