അടുത്ത ലോകകപ്പിനും ഇന്ത്യയില്ല ; ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞു 

ദോഹ: 2026 ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു. യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ പരാജയം വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യപകുതിയില്‍ മുന്നിലെത്തിയ ഇന്ത്യ വിവാദ ഗോളില്‍ ലീഡ് കൈവിടുകയായിരുന്നു.

Advertisements

Hot Topics

Related Articles